തുളസി ആരോഗ്യത്തിന് ഉത്തമം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തുളസി ആരോഗ്യത്തിന് ഉത്തമം


ജലദോഷം, പനി എന്നിവയ്ക്കുള്ള  ഏറ്റവും നല്ലൊരു ഔഷധമാണ് തുളസി. കുടാതെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും   തുളസി ഉത്തമമാണ്. 
തുളസിയിലകള്‍ കഴിക്കുന്നതും  രക്തം ശുദ്ധീകരിക്കപ്പെടുകയും രക്തപ്രവാഹം വര്‍ദ്ധിക്കുവാനുമൊക്കെ തുളസി  നല്ലതാണ്.  തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമക്ക് വളരെ നല്ലതാണ്. 


LATEST NEWS