ഇംഗ്ലീഷ്‌ മരുന്നു കഴിക്കും മുമ്പ്..

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇംഗ്ലീഷ്‌ മരുന്നു കഴിക്കും മുമ്പ്..

രോഗങ്ങള്‍ വന്നാലുടന്‍ ഇംഗ്ലീഷ്‌ മരുന്നുകളെ ആശ്രയിക്കുന്നവരാണ്‌ നമ്മളില്‍ അധികവും. എന്നാല്‍ അതിന്റെ സൈഡ്‌ ഇഫക്‌ട്‌ ആരും ചിന്തിക്കുന്നില്ല. ഇവിടെയാണ്‌ ആയൂര്‍വേദത്തിന്റെ പ്രസക്തി.തികച്ചും ഭാരതീയമായ ആരോഗ്യ സംരക്ഷണ രീതിയാണ്‌ ആയൂര്‍വേദം

. ആയുസുനെക്കുറിച്ചുള്ള വേദം എന്നാണ്‌ ഈ പദത്തിനര്‍ത്ഥം. യാതൊരുവിധ സൈഡ്‌ ഇഫക്‌ടും ആയുര്‍വേദത്തിനില്ല. കഴിക്കുന്ന ആയൂര്‍വേദ ഔഷധം ഒരിക്കലും വിഷമാകുന്നില്ല. ഒരര്‍ത്ഥത്തില്‍ അല്ലങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ അവ ശരീരത്തിനു ഗുണകരമാകുന്നു.ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്‌, രോഗം വരാതെ സൂക്ഷിക്കലാണ്‌. അത്‌കൊണ്ട്‌ തന്നെ ആയൂര്‍വേദത്തിന്‌ രണ്ട്‌ ചികിത്സാ വിധികളുണ്ട്‌.


LATEST NEWS