കാൻസർ രോഗികൾക്കു ആശ്വസിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാൻസർ രോഗികൾക്കു ആശ്വസിക്കാം

hകാൻസർ രോഗികൾക്കു പെൻഷൻ അപേക്ഷിക്കുന്നതിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിച്ചു. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ ഒാങ്കോളജിസ്റ്റുകൾക്കു മാത്രമേ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്ന നിർദേശമാണു റദ്ദാക്കിയത്.

പുതിയ നിർദേശം ആയിരക്കണക്കിന് രോഗികളെ ബുദ്ധിമുട്ടിച്ചിരുന്നു. പെൻഷൻ അപേക്ഷിക്കണമെങ്കിൽ രോഗികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. തിരുവനന്തപുരം ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ ഡോക്ടർമാർമാർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ എന്നായിരുന്നു നിർദേശം


LATEST NEWS