ഗ്രീന്‍ ടീ ഇതും നശിപ്പിക്കും!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗ്രീന്‍ ടീ ഇതും നശിപ്പിക്കും!

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഒരു ഘടകം ഓറല്‍ ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുമെന്ന് കണ്ടെത്തല്‍. പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഭക്ഷ്യശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടെത്തലിനു പിന്നില്‍.ഓറല്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് ഈ കണ്ടെത്തല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍

.ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന എപ്പിഗല്ലോകെയ്റ്റചിന്‍3 ഗല്ലറ്റ് (ഇ.ജി.സി.ജി)യാണ് ആരോഗ്യകരമായ സെല്ലുകളെ സംരക്ഷിച്ചുകൊണ്ട് ഓറല്‍ ക്യാന്‍സര്‍ സെല്ലുകള്‍ നശിപ്പിക്കുന്നത്.ക്യാന്‍സര്‍ സെല്ലുകളെ മാത്രം ലക്ഷ്യമിടുന്ന ഈ ഘടകത്തിന്റെ കഴിവ് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഗവേഷകര്‍ക്കായിട്ടില്ല.


LATEST NEWS