മുട്ടയും, പാലും ആരോഗ്യത്തിന്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുട്ടയും, പാലും ആരോഗ്യത്തിന്‌


ധാരാളം പ്രോട്ടീനും കാല്‍സ്യവുമെല്ലാം  അടങ്ങിയ  പാലും മുട്ടയും ക ഴിക്കുന്ന ത് വളരെ നല്ലതാണ്. എന്നാല്‍ മുട്ടയും പാലും ഒരുമിച്ചു കഴിക്കുന്നത് ശരീരത്തിലെ പിത്ത,കഫദോഷങ്ങളെ കാര്യമായി ബാധിക്കും. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ആഹാരമാണ് പാലും മുട്ടയും. അതുകൊണ്ടുതന്നെ ഇവ രണ്ടും ചേരുമ്പോള്‍ പ്രോട്ടീന്‍ ഗുണം ഇരട്ടിയാകും.  എന്നാല്‍  ഇവയില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പുകള്‍ ആരോഗ്യകരമായ കൊഴുപ്പുകളാണ്. അതിനാല്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നില്ല.