നാരങ്ങ വളരപെ ഉത്തമം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാരങ്ങ വളരപെ ഉത്തമം


നാരങ്ങ വെള്ളം പതിവാക്കൂ വൈറ്റമിന്‍ സി, ബി എന്നിവയ്‌ക്കൊപ്പം പൊട്ടാസ്യം, കാല്‍ഷ്യം, അയണ്‍ മഗ്‌നീഷ്യം എന്നിവയും ഇതില്‍  ധാരാളം അടങ്ങിയിരിക്കുന്നു.  നാരങ്ങ വെള്ളം തടി കുറയുന്നതിനും  രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്.  നാരങ്ങ വെള്ളം കുടിക്കുന്നത്  ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കുവാനും സഹായിക്കും. പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കുവാനും നാരങ്ങ സഹായിക്കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും നാരങ്ങയുടെ ഉപയോഗം കൊണ്ട് സാധ്യമാകും. ചര്‍മ്മം സുന്ദരമാക്കാനും മൃദുലമാക്കാനും ഇത് സഹായിക്കും. കൂടാതെ ഭക്ഷണത്തിന് പത്തു മിനിറ്റ് മുമ്പ് നാരങ്ങ വെള്ളം കുടിച്ചാല്‍ അസിഡിറ്റി അനുഭവപ്പെടുന്നത് ഒഴിവാക്കാം.