ജലദോഷത്തിന് ശര്‍ക്കരയും കുരുമുളകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജലദോഷത്തിന് ശര്‍ക്കരയും കുരുമുളകും
  • കുരുമുളകുപ്പൊടി ശര്‍ക്കര ചേര്‍ത്തു കഴിച്ചാല്‍ ജലദോഷത്തിനു ശമനമുണ്ടാക്കും.
  • ചുക്ക്, അയമോദകം, കടുക്ക തുടങ്ങിയവ രണ്ടു ഗ്രാം വീതം അരച്ചെടുത്ത ദിവസവും ആഹാരത്തിനു മുന്‍പ് കഴിക്കുക
  • ചൂടു പാലില്‍ ഒരു ടീ സ്പൂണ്‍ മഞ്ഞല്‍പ്പൊടി ആഹീകത്തിനു മുന്‍പ് രണ്ടു നേരം സേവിക്കുന്നത് ജലദോഷത്തെ ഒഴിവാക്കും

Loading...
LATEST NEWS