ഒറ്റയ്ക്കാണോ കഴിക്കുന്നത്....പ്രശ്‌നമാണ്...!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒറ്റയ്ക്കാണോ കഴിക്കുന്നത്....പ്രശ്‌നമാണ്...!!!

സ്‌കൂളുകളിലും ഓഫീസിലും ഉച്ചയ്ക്ക് പലരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് പതിവാണ്.

എങ്കിലും ചിലരെങ്കിലും ഇതില്‍ നിന്നെല്ലാം മാറി ഒറ്റയ്ക്കിരുന്ന് കഴിക്കുന്നത് കാണാറുണ്ട്. ഇത്തരത്തില്‍ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ ഈ ശീലം നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്കാകുമെന്ന് ഒരു പഠനം മുന്നറിയിപ്പു നല്‍കുന്നു.


LATEST NEWS