ആടലോടകം നട്ടു വളര്‍ത്തൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആടലോടകം നട്ടു വളര്‍ത്തൂ


 ആടലോടകം എന്ന ചെടി അറിയാവോ?  എന്നാല്‍ പുതു തലമുറയോട് ചോദിക്കേണ്ട കാര്യമില്ല അങ്ങനൊരു ചെടിയെ കുറിച്ച് അവര്‍ കേള്‍ക്കാന്‍ വഴി കുറവാണ്. 
എന്നാല്‍ ആടലോടകകത്തിന് ഒരുപാട്  ഔഷധഗുണമാണുള്ളത്.   അലര്‍ജി, ഛര്‍ദ്ദി പനി, നീര്‍ക്കെട്ട്, വാത വേദന, ത്വക്ക് രോഗങ്ങള്‍,  എന്നിങ്ങനെ ആടലോടകം എന്നിങ്ങനെ പല രോഗങ്ങള്‍ക്കും ഫലപ്രദമാണ് ആടലോടകം.ചുമയ്ക്ക് ഏറ്റവും പ്രധാനമാണ് ആടലോടകം.


 


LATEST NEWS