വഴുതനങ്ങ വെറും പച്ചക്കറിയല്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വഴുതനങ്ങ വെറും പച്ചക്കറിയല്ല

 
വഴുതനങ്ങ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം തന്നെ  രക്ത സമ്മര്‍ദ്ദത്തിന്റെ തോത് കുറയ്ക്കുകയും കൊളസ്‌ട്രോളിന്റെ അളവും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലായിരിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മികച്ച ഓര്‍മ്മ ശേഷി നിലനിര്‍ത്താനും വഴുതനങ്ങ ഉത്തമമാണ്. കൂടാതെ സ്ഥിരമായി വഴുതനങ്ങ കഴിക്കുന്നത് ശരീരത്തിലെ അധിക ഇരുമ്പ് നീക്കം ചെയ്യാന്‍ സഹായിക്കും. 


LATEST NEWS