കാലിന്‍മേല്‍ കാല്‍ കയറ്റി ഇരുന്നാല്‍ ഉള്ള ആരോഗ്യ പ്രശ്നങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാലിന്‍മേല്‍ കാല്‍ കയറ്റി ഇരുന്നാല്‍ ഉള്ള ആരോഗ്യ പ്രശ്നങ്ങള്‍

കാലിന് മേല്‍ മറ്റേ കാല്‍ കയറ്റി ഇരിക്കുന്നത്  രക്തസമ്മര്‍ദ്ദം കൂട്ടാനിടയാക്കുമെന്നാണ് വിദഗ്ദരുടെ വാദം. ഏറെ നേര ഇങ്ങനെ ഇരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടുകയും നാഡികള്‍ക്ക് സമ്മര്‍ദ്ദമേറുകയും ചെയ്യുന്നു. ചിലരിലെങ്കിലും ഇത് നാഡികള്‍ സ്തംഭനവും അതുവഴി മസ്തിഷ്‌ക്കാഘാതവും ഉണ്ടാകാന്‍ സാധ്യത കൂട്ടുന്നു. 

ഏറെനേരം കാലിനുമേല്‍ കാല്‍ കയറ്റിയിരുന്നാല്‍, ഇടുപ്പ് വേദന അനുഭവപ്പെടാന്‍ കാരണമാകും.ഔദ്യോഗികമായും വ്യക്തിപരമായുമുള്ള സന്ദര്‍ഭങ്ങളില്‍ നേരെ ഇരിക്കാന്‍ ശീലിക്കുക. 


LATEST NEWS