തടി കുറയ്ക്കാന്‍ ജിമ്മില്‍ പോകേണ്ട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തടി കുറയ്ക്കാന്‍ ജിമ്മില്‍ പോകേണ്ട

തടി കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും പയറ്റി മടുത്തവര്‍ക്ക് ധൈര്യമായി ശ്രമിച്ചു നോക്കാവുന്ന ഒന്നാണ് ആയുര്‍വേദം.

ശരീരത്തെ ഭംഗിയും ദ്രിടവുമുള്ളതാക്കാന്‍ ആയുര്‍വേദം പറയുന്ന ചില എളുപ്പ വഴികള്‍ ഉണ്ട്.ദിവസവും രാവിലെ തേനും നാരങ്ങാനീരും കലര്‍ത്തിയ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് ടോക്സിനുകളെ പുറംന്തള്ളുന്നുതിനു സഹായിക്കും സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കി പരിപ്പുവര്‍ഗ്ഗങ്ങളും, ധാന്യങ്ങളും, പയറും കഴിക്കുക.മഞ്ഞള്‍, ജീരകം, ഇഞ്ചി, കുരുമുളക് എന്നിവ ഉപയോഗിക്കുക. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു


LATEST NEWS