ആയുര്‍വേദ ചികിത്സ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആയുര്‍വേദ ചികിത്സ

ഒന്നു മുതല്‍ ആറ്‌ വയസുവരെയുള്ള കുട്ടികളില്‍ കണ്ടുവരുന്ന പോഷണക്കുറവ്‌, ശരീരം മെലിച്ചില്‍, ഭാരക്കുറവ്‌ എന്നിവ പരിഹരിക്കുന്നതിനായി ഗവേഷണാടിസ്ഥാനത്തില്‍ നടത്തുന്ന ആയുര്‍വേദ ചികിത്സ, പൂജപ്പുരയിലുള്ള ഗവമെന്റ്‌ ആയൂര്‍വേദ കോളേജ്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ആയുര്‍വേദ ശിശുരോഗ വിഭാഗത്തില്‍ ലഭിക്കും. താത്‌പര്യമുള്ള രക്ഷിതാക്കള്‍ ഫോണില്‍ (9142104555) ബന്ധപ്പെടുക.​

 


Loading...
LATEST NEWS