ബദാം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ അറിയാം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബദാം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ അറിയാം 

ബദാമിന് ഏറെ ഗുണങ്ങള്‍ ഉണ്ട്.അതിനാല്‍ എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധി ബദാമിന് ഉണ്ട്. ബദാം ദിവസവും കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഏറെ ഗുണങ്ങള്‍ നിറഞ്ഞിട്ടുളള ്ബദാം കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയായി ഇത് മാറിയിരിക്കുന്നു. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യാന്‍ സഹായിക്കുന്നു.

അതിനാല്‍, ഡയറ്റ് ചെയ്യുന്നവര്‍ മറ്റ് ഭക്ഷണത്തോടൊപ്പം തന്നെ രണ്ടോ മൂന്നോ ബദാം കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കൂടാതെ,ബദാമിന്റെ തൊലിക്ക് കട്ടി കൂടിയതു കൊണ്ടു തന്നെ ദഹനപ്രശ്നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇതില്‍,വൈറ്റമിന്‍ ഇ ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നു.ബദാം വെള്ളത്തിലിട്ട് വച്ച ശേഷം കുതിര്‍ത്ത് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.  തൊലി ഇതിലെ പോഷകങ്ങള്‍ ശരീരത്തില്‍ എത്തുന്നതു തടയുന്നു.എന്നാല്‍ ഇത്  കുതിര്‍ക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ്മത്തിനും മുടിക്കുമെല്ലാം ബദാം ഏറെ പ്രയോജനം ചോയ്യുന്നു്. 


LATEST NEWS