ഉണങ്ങിയ അത്തിപ്പഴം ; ആയുസ്സ് കൂടും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉണങ്ങിയ അത്തിപ്പഴം ; ആയുസ്സ് കൂടും

അത്തിയുടെ തൊലിയും കായ്കളും എല്ലാം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. നമ്മളെ അലട്ടുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അത്തി മികച്ചതാണ്. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളേക്കാള്‍ ഗുണങ്ങള്‍ അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അരക്കിലോ അത്തിപ്പഴത്തില്‍ ഏകദേശം 400 ഗ്രാം വരെ കാര്‍ബോഹൈഡ്രേറ്റ് ആണ് അടങ്ങിയിരിക്കുന്നത്. ഭക്ഷണത്തിനായും അത്തിപ്പഴം ഉപയോഗിക്കാം. 

ദിവസവും മൂന്ന് ഉണങ്ങിയ അത്തിപ്പഴം കഴിച്ചാല്‍ അത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും രാവിലെ രണ്ട് അത്തിപ്പഴം കഴിക്കുന്നത് തടി കുറക്കാന്‍ സഹായിക്കുന്നു. 

 


LATEST NEWS