സൗജന്യ സ്തനാര്‍ബുദ, തൈറോയിഡ് രോഗ നിര്‍ണയ ക്യാമ്പ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൗജന്യ സ്തനാര്‍ബുദ, തൈറോയിഡ് രോഗ നിര്‍ണയ ക്യാമ്പ് 

കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ സര്‍ജറി വിഭാഗത്തിലെ ഡോ. സാം കോരുത്തിന്റെ നേതൃത്വത്തില്‍ ഇന്ന് സൗജന്യ സ്തനാര്‍ബുദ രോഗ നിര്‍ണയ ക്യാമ്പ് നടത്തുന്നു. ഉച്ചയ്ക്ക് ഒന്നിനാണ് ക്യാമ്പ് ആരംഭിക്കുന്നത്. ക്യാമ്പിനോടപ്പം 40 വയസിന് മുകളിലുളളവരുടെ സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴകളും മറ്റും പരിശോധനയും തൈറോയിഡ് പരിശോധനയും നടക്കുന്നതാണ്.

വിവരങ്ങള്‍ക്ക് 9947708414, 9605843916.