ഈ കരച്ചില്‍ നല്ലതാ...!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഈ കരച്ചില്‍ നല്ലതാ...!!!

പെട്ടന്ന് കരച്ചില്‍ വരുന്നവരെ വികാര ജീവി എന്ന് പേരിട്ട് കളിയാക്കേണ്ട.കരയുന്നത് അത്രം മോശം സ്വഭാവമല്ലെന്ന് പഠനം ചെറിയ കാരണങ്ങള്‍ക്ക് പോലും കരയുന്നവര്‍ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തവരാണെന്ന് പറയുന്നു

എന്നിരുന്നാലും ഈ കരച്ചില്‍ കൊണ്ട് അല്‍പ്പം ഗുണങ്ങളുണ്ടെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.കരച്ചില്‍ മാനിസക സമ്മര്‍ദ്ധം ഒഴിവാക്കാനുള്ള മികച്ച മാര്‍ഗ്ഗമാണ് .സങ്കടവും സന്തോഷവും ദേഷ്യവുമൊക്ക കണ്ണീരിലൂടെ പ്രകടിപ്പിക്കുന്നവര്‍ക്ക് കരഞ്ഞ് കഴിയുമ്പോള്‍ മനസിന് സമാധാനം ലഭിക്കുംകരയുമ്പോള്‍ കണ്ണ് വൃത്തിയാകും.കണ്ണിലെ അഴുക്കും പൊടിയുമെല്ലാം പുറത്തുപോകുമെന്ന് സാരം.പെട്ടെന്ന് കരയുന്നവര്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്നു കരുതി പെരുമാറുന്നവരായിരിക്കില്ല.മറ്റുള്ളവരെ ഓര്‍ത്ത് തങ്ങളുടെ വികാരങ്ങളും ചിന്തകലും മനസിലടക്കി വെയ്ക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ക്ക് ഇമോഷണല്‍ ബാലന്‍സിംഗ് നടത്താന്‍ കഴിയുമെന്നും പഠനം വ്യക്തമാക്കുന്നു.


LATEST NEWS