ഭക്ഷണ കാര്യത്തില്‍ ഇത്രയും ശ്രദ്ധ വേണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭക്ഷണ കാര്യത്തില്‍ ഇത്രയും ശ്രദ്ധ വേണം

നമ്മളെല്ലാം തന്നെ ഭക്ഷണം കഴിക്കുന്നതോടൊപ്പം തന്നെ ചായ കുടിക്കുന്നവരാണ്. എന്നാല്‍ ഭക്ഷണത്തോടൊപ്പമുള്ള ചായകുടി ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് സത്യം. ഭക്ഷണം കഴിഞ്ഞുള്ള ചായ കുടി മൂലം ഭക്ഷണത്തില്‍ നിന്നുള്ള ഇരുമ്പൊന്നും തന്നെ  ശരീരത്തിലേക്ക് ലഭിക്കാന്‍ സഹായിക്കില്ല. ഒന്നുകില്‍ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പോ, അല്ലെങ്കില്‍ ശേഷം കുറെ സമയത്തിന് ശേഷമോ 
ചായ കുടിക്കുക. 


 


LATEST NEWS