മൈദ അപകടകാരിയകുന്നത് എങ്ങനെ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൈദ അപകടകാരിയകുന്നത് എങ്ങനെ?

oമൈദയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്താന്‍ കാരണമാകും. മൈദ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല, ഇതുപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ സ്വാദിഷ്ടമെങ്കിലും ആരോഗ്യത്തിന് ഏറെ ദോഷകരമാണ് .ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ ബാലന്‍സ് തടസപ്പെടുത്തുമെന്നതാണ് മൈദയുടെ വലിയൊരു ദോഷം

മൈദ കഴിയ്ക്കുമ്പോള്‍ ആല്‍ക്കലൈന്‍ തോതു കുറഞ്ഞ് അസിഡിറ്റി തോതുയരുന്നു. ശരീരത്തന്റെ അസിഡിറ്റി തോതുയരുന്നതാണ് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നതും.അസിഡിറ്റി തോതുയരുന്നത് ശരീരത്തിലെ കാല്‍സ്യം തോതു കുറയ്ക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമവുമാണ്.


LATEST NEWS