ഹൃദയരോഗങ്ങളെ പ്രതിരോധിക്കാം; വാൾന‍ട്ട് ശീലമാക്കു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹൃദയരോഗങ്ങളെ പ്രതിരോധിക്കാം; വാൾന‍ട്ട് ശീലമാക്കു

ദിവസേന വാൾനട്ട് കഴിക്കുന്നത് ഹൃദയരോഗങ്ങളുടെ സങ്കീർണ്ണത ഒരു പരിധി വരെ കുറയ്ക്കുമെന്ന് പഠനം.അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രസിദ്ധീകരിച്ച ജേര്‍ണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. വാൾനട്ട് ശീലമാക്കിയവരിൽ സെൻട്രൽ ബ്ലഡ് പ്ലഷർ താഴ്ന്ന നിലയിലാണെന്ന് പഠനത്തിൽ തെളിഞ്ഞിരുന്നു.45 പേരിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.കൊഴുപ്പ് നിറഞ്ഞ ചുവന്ന ഇറച്ചിയും പാലുത്പ്പന്നങ്ങളും കുറച്ച് വാൾനട്ട് പോലുള്ള വസ്തുക്കൾ കൂടുതൽ ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധ നിർദേശം.


LATEST NEWS