മിനറൽ ബാത്ത്, ആരോഗ്യത്തിന് നല്ലതോ ദോഷമോ??

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മിനറൽ ബാത്ത്, ആരോഗ്യത്തിന് നല്ലതോ ദോഷമോ??

മിനറൽ ബാത്ത് എന്നത് ശരീരത്തിലെ വിഷാംശം തൊലിയിലൂടെ പുറത്ത് കളയുന്നതിനും ത്വക്കിലെ രോഗാണുബാധ തടയുന്നതിനും ഉള്ള ഒരു മാർഗമാണ്. ഈ സ്നാനത്തിനു ശേഷം ഉറക്കം വരുമെന്നതിനാൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് കുളിക്കുന്നതായിരിക്കും നല്ലത്.  ആഴ്ചയിൽ ഒന്നിൽ കൂടുതൽ പ്രാവശ്യം ഇത് ചെയ്യാൻ പാടുള്ളതല്ല. 

ബാത്ത്  ടബിൽ ആദ്യം ചൂട്  വെള്ളം നിറയ്ക്കുക.  അര കിലോ എപ്സം സാൾട്ട് വിതറി നന്നായി ഇളക്കുക. എന്നിട്ട് ടബ്ബിൽ 20 മിനുട്ട് കയറി കിടക്കുക. ഈ സമയം  ശരീരം തിരുമ്മുകയും വിശ്രമിക്കുകയും ചെയ്യാം. 

 

എന്തെങ്കിലും ആരോഗ്യ പ്രശ്നമുള്ളവർ ഡോക്ടറിനെ കണ്ട് ഉപദേശം തേടിയ ശേഷം മാത്രം ഇത് ചെയുക.  ഇത് രോഗം ശമനത്തിനായി ഉപയോഗിക്കുന്ന ഒന്നാണ്.  അതിനാൽ തന്നെ രക്‌ത സമ്മർദ്ദം ഹൃദയമിടിപ്പ് എന്നിവയിൽ മാറ്റം വരുത്താൻ ഇത് കൊണ്ട് കഴിയും


LATEST NEWS