ഗുണനിലവാരമില്ല; സംസ്ഥാനത്ത് വിവിധ മരുന്നുകൾക്ക് നിരോധനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുണനിലവാരമില്ല; സംസ്ഥാനത്ത് വിവിധ മരുന്നുകൾക്ക് നിരോധനം

ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിലാണ് വിവിധ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ഈ മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തുകയായിരുന്നു.  

ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കണം. 

നിരോധിച്ച മരുന്നിന്റെ പേര്, ഉത്‌പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തില്‍:

Glimepiride Tablets IP 2mg: Micron Pharmaceuticals, Plot No.2117,A-2, Phase III,G.I.D.C, Vapi, /Gujarat-396195, T 180551, April 20.ENERIL 2.5: M/s. Pure and Cure Healthcare Pvt.Ltd,Haridwar, Uttarakhand, PAFAA 07, August 19. Prazer-40 Pantoprazole Gastro Resistant Tabls IP: M/s. Ticoma Pharmacia, E-17, Industrial Focal Point, Derabassi – 140507, TP-3157, December 19, ZOVORIN 50ml (Leucovorin Calcium Injection) IP: M/s. Zuvius Life Sciences Pvt. Ltd., No. 107, Jharmajri, Baddi, Dist. Solan, Baddi, LCIE 18A2-A, April 20, Paracetamol Tablets IP 500mg: M/s. Bochem Healthcare Pvt. Ltd, 83, 84 Industrial Area, Dewas Road, Nagzi, Ujjain, M.P, B 70245, April 20, ZOVORIN 50 mg/ml Leucovorin Calcium Injection IP 50mg single dose vial: M/s. Zuvius Life Sciences Pvt. Ltd., B/111, 112, 113 Kanara Business Centre, At. Plot No. 107, A& B, EPIP, Phase I, JHA, Dist. Solan – 174103,  LCIE 18A2-A, April 20, Telmisartan Tablets (MISAR – 40): M/s. Ardor Drugs Pvt Ltd, Dev Krupa Estate, P.O Vankavel, Songadh, Dist. Tapi – 394 670, 8029, April 20, LASIX injection (Frusemide Injection IP): Sanofi India Ltd, Plot 1175, Padra, Vadodara – 391440, 2118031, March 21, P.S.COT Absorbent Cotton Wool IP: M/s. P.S. Surgicals Pvt. Ltd., Plot No. 225, 226, Birkoni Industrial, Mahasamund OT, 216, December 20, NEOMETIL: Losis Remedies, Rajpura Road, Khera Nihla, Solan, NMT 18-009, July 20,PARAGE 650 (Paracetamol Tablets IP 650mg): Cotec Healthcare (P) Ltd, NH. No. 74, Roorkee-Dehradun, Highway, Kishanpur, Roorkee (Uttarakhand) – 247667, ZCHT748, July 19, ATORVASTATIN Tablets IP (Norlip. 10): Pure and Cure Healthcare Pvt. Ltd, Plot No. 27-30, Sector 8A, I.I.E, SIDCUL, Haridwar, Uttarakhand – 249403, PGJAS07, October 19, ATVASTIN 10 (Atorvastatin Tablets IP- 10mg): Dr. Edwin Lab, Plot No. 517, Indl. Area, Phase- IX, SAS Nagar (Pb) – 160059, DET 9700, December 19, ZEPARA-XT 650mg: Lanark Laboratories, Gondpur, Paonta Sahib – 173025, 417-450, April 20.     


LATEST NEWS