ഉള്ളിയെ വെറുക്കരുത്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉള്ളിയെ വെറുക്കരുത്‌

ഉള്ളി അരിഞ്ഞ് കരയാത്തവര്‍ ചുരപുക്കമാകും, അപ്പോള്‍ ഉള്ളിയോട് ദേഷ്യം തോന്നാത്തവരും ചുരുക്കമാണ്. എന്നാല്‍  ഇത് നമ്മുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഹൃദയത്തെ  സംരക്ഷിക്കുന്നതോടൊപ്പം തന്നെ   ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും ഉള്ളിക്ക് കഴിയും.പ്രമേഹ രോഗികളും ഉള്ളി കഴിക്കുന്നത് ഉത്തമമാണ്.  ഉള്ളിയില്‍ സള്‍ഫര്‍ അംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അള്‍സര്‍ ക്യാന്‍സര്‍ വളര്‍ച്ചകള്‍ ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിയുന്നു.