ഉ​പ്പ് തു​റ​ന്നു​വ​യ്ക്ക​രു​ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉ​പ്പ് തു​റ​ന്നു​വ​യ്ക്ക​രു​ത്

ഉ​പ്പ് തു​റ​ന്നു​വ​യ്ക്ക​രു​ത്. ഉ​പ്പ് വാ​യു ക​ട​ക്കാ​ത്ത വി​ധം സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ അ​യ​ഡി​ൻ  ന​ഷ്ട​പ്പെ​ടും. ഉ​പ്പ് കു​പ്പി​യി​ലോ മ​റ്റോ പ​ക​ർ​ന്ന​ശേ​ഷം ന​ന്നാ​യി 
അ​ട​ച്ചു സൂ​ക്ഷി​ക്കു​ക. 

* ഉ​പ്പ് അ​ടു​പ്പി​ന​ടു​ത്തു വ​യ്ക്ക​രു​ത്. ചൂ​ടു തട്ടി​യാ​ലും അ​യ​ഡി​ൻ ന​ഷ്ട​പ്പെ​ടും.

* അ​യ​ഡൈ​സ്ഡ് ഉ​പ്പി​ലെ അ​യ​ഡി​ൻ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാന്‍ ഉ​പ്പി​ൽ വെ​ള്ളം ചേ​ർ​ത്തു 
സൂ​ക്ഷി​ക്ക​രു​ത് 

* ഉ​പ്പ് അ​ള​ന്നു മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. 

എ​രി​വും പു​ളി​യും ഉ​പ്പും എ​ണ്ണ​യും ധാ​രാ​ള​മു​ള്ള സ്നാ​ക്സ്, ചി​പ്സ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. അ​ത്ത​രം വി​ഭ​വ​ങ്ങ​ൾ പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​പ്പു ചേ​ർ​ത്തു വ​റു​ത്ത നി​ല​ക്ക​ട​ല, ക​ട​ല, ഡ്രൈ ഫി​ഷ് എ​ന്നി​വ ദി​വ​സ​വും ക​ഴി​ക്ക​രു​ത്.