സൂര്യ നമസ്‌കാരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൂര്യ നമസ്‌കാരം

പ്രണാമാസനം മുതല്‍ 12 ആസനങ്ങളുടെ സംയോജിത പദ്ധതിയാണ് സൂര്യനമസ്‌കാരം.

എല്ലാ സന്ധികള്‍ക്കും മാംസ പേശികള്‍ക്കും സമ്പൂര്‍ണ വ്യായാമ മുറയാണ്‌ സുര്യ നമസ്കാരം.കൈകള്‍, തോള്‍, തുട, അരക്കെട്ട് , പുറം, വയര് തുടങ്ങി എല്ലാ ശരീരഭാഗങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിക്കുകയും ചലനം ആയാസകരമാകുകയും ചെയ്യുന്നു. കഠിനമായ ശ്രമങ്ങളൊന്നും ഇല്ലാതെതന്നെ 30 മിനിട്ട് നടത്തുന്ന സൂര്യനമസ്‌കാരം 420 കാലറി ഊര്‍ജ്ജത്തെ എരിച്ച് കളയുന്നു.


LATEST NEWS