ചായക്കും, പാൽകോഫിക്കും പകരം ഇതിട്ട കട്ടൻ കുടിച്ചാലോ? തടി കുറയുന്ന വഴി നിങ്ങൾ അറിയില്ല
തടി കുറയ്ക്കാൻ പല വഴികളുണ്ട്. പട്ടിണി കിടന്നു തടി കുറയ്ക്കുന്നർ വരെയുണ്ട്. എന്നാൽ ഇവയൊക്കെ അശാസ്ത്രീയമായ രീതികളാണ്. ഇത്തരത്തിലുള്ള കുറുക്കു വഴികൾ നിരവധി ആരോഗ്യ പ്രശനങ്ങളുണ്ടാക്കും. ആരോഗ്യപ്രശനങ്ങൾ...