തക്കാളി മുറിക്കുമ്പോള്‍ നിങ്ങള്‍ ഇത് ശ്രദ്ധിക്കണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തക്കാളി മുറിക്കുമ്പോള്‍ നിങ്ങള്‍ ഇത് ശ്രദ്ധിക്കണം

തക്കാളി വാങ്ങുമ്പോള്‍ സൂക്ഷ്മയോടെ വേണം വേണം മേടിക്കാന്‍. പെട്ടന്ന് അങ്ങനെ മനസിലാക്കാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ ഇനി മുതല്‍ തക്കാളി മുറിക്കുമ്പോള്‍ അത് നല്ലതാണോ ചീത്തയാണോ യെന്നറിയാന്‍ താഴെ കാണുന്ന ചിത്രത്തില്‍ കാണുന്നതു പോലെയാണോയെന്ന് നോക്കണം.

തക്കാളി മുറിക്കുമ്പോള്‍ ഇത്തരത്തിലുള്ള വ്യത്യാസം കാണുകയാണെങ്കില്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. അതില്‍ മാരക വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് അര്‍ത്ഥം. നെടുകേ പിളര്‍ന്ന് നോക്കുമ്പോള്‍ ഉള്ളിലേക്കിറങ്ങി വേരു പോലെ പച്ച നിറം കാണുന്നുണ്ടെങ്കില്‍ അത് വിഷരഹിതമായ പച്ചക്കറിയാണെന്ന് മനസ്സിലാക്കാം.

എന്നാല്‍ ഉള്ളില്‍ യാതൊരു മാറ്റവും ഇല്ലാതെ അല്‍പം തളര്‍ന്ന അവസ്ഥയില്‍ കാണപ്പെടുന്നതാണെങ്കില്‍ അത് ജി എം ഒ ലേബലില്‍ ഉള്ള പച്ചക്കറികള്‍ ആണെന്ന് പറയാം.

ജി എം ഒ ലേബലില്‍ വരുന്ന പച്ചക്കറികളുടെ ദോഷവശങ്ങള്‍ വളരെ വലുതായിരിക്കും. ചികിത്സിച്ച് മാറ്റാന്‍ ബുദ്ധിമുട്ടായിരിക്കും.കരള്‍ രോഗങ്ങള്‍, അലര്‍ജികള്‍ എന്നിവ ഉണ്ടാക്കാം.