തക്കാളി ശരീര ഉന്മേഷത്തിന്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 തക്കാളി ശരീര ഉന്മേഷത്തിന്‌


ഇപ്പോള്‍ വില കേട്ടാല്‍ തന്നെ ആരും അത് വാങ്ങണോ എന്ന് ഒരു നിമിഷം ആലോചിക്കും, എന്നാല്‍ തക്കാളിയുടെ ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ശരീരത്തിന് ഉന്മേഷം കിട്ടുവാന്‍ നാം വാങ്ങി കുടിക്കുന്ന ജ്യൂസുകളെക്കാള്‍ എന്തു കൊണ്ടും മികച്ചതാണ്  തക്കാളി ജ്യൂസ്. തക്കാളിയിലടങ്ങിയിരിക്കുന്ന ലൈകോപീന്‍ ശരീരത്തിലെ മസിലുകളെ പൂര്‍വ്വ സ്ഥിതിയിലാക്കുവാന്‍ സഹായിക്കുന്നതിനാല്‍ വ്യായാമത്തിന് ശേഷം തക്കാളി കഴിക്കുന്നതും, ജ്യൂസ് ണ്ടാക്കി കുടിക്കുന്നതും ഉത്തമമാണ്. 
 


LATEST NEWS