ഭാരം കുറയ്ക്കാന്‍ ഇനി ഫൂഡ് തെറപ്പി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭാരം കുറയ്ക്കാന്‍ ഇനി ഫൂഡ് തെറപ്പി

ഭാരം കുറയ്ക്കാന്‍ ഇനി ഫൂഡ് തെറപ്പി. നല്ല ഭക്ഷണം, നല്ല രീതിയിൽ കഴിച്ച് ആരോഗ്യം സ്വന്തമാക്കുന്ന എന്നതാണ്  ഫൂഡ് തെറപ്പി. ഭാരം കുറയ്ക്കുന്നതിലേക്കുള്ള ആദ്യ പടിയ് ക്കൊപ്പം, ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള മുൻകരുതലുമാണ് ഇതിലെ സവിശേഷത. 

പേരയ്ക്കയോ നെല്ലിക്കയോ മാമ്പഴമോ അരിഞ്ഞെടുക്കാം. അല്ലെങ്കിൽ മാതള അല്ലികളാകാം. സാലഡ് വെള്ളരിയും കുറച്ച് എള്ളും മുരിങ്ങയിലയും (അല്ലെങ്കിൽ പാലക് ഇല) ചേർക്കാം. അഞ്ചോ ആറോ തുള്ളി എക്സ്ട്ര വെർജിൻ കോക്കനട്ട് ഓയിൽ (വെന്ത വെളിച്ചെണ്ണ)യോ എക്സ്ട്ര വെർജിൻ ഒലിവ് ഓയിലോ തൂകിക്കോളൂ. കപ്പലണ്ടിയോ ഫിഗ് പോലെയുള്ള ഡ്രൈ ഫ്രൂട്ട്സോ ഇതിലേക്കു മിക്സ് ചെയ്യാം. മേമ്പൊടിക്കു പച്ചമുളകോ കുരുമുളകോ അല്ലെങ്കിൽ അൽപം മസാലയോ രുചിയ്ക്ക് അനുസരിച്ച് ചേര്‍ക്കാം


LATEST NEWS