ആഡംബര കാറിൽ കറങ്ങിനടന്ന് ലഹരി മരുന്ന് വിൽപ്പന; മുൻ ദേശീയ ഗുസ്തി താരം അറസ്റ്റിൽ
ന്യൂഡല്‍ഹി: മെഴ്സിഡസ് കാറില്‍ കറങ്ങിനടന്ന് ലഹരി മരുന്ന് വില്‍പ്പന നടത്തിയ മുന്‍ ദേശീയ ഗുസ്തി താരവും കൂട്ടാളിയും പിടിയില്‍. ഹനുമാന്തെ (30), കൂട്ടാളി അദ്നാൻ അഹമ്മദ് (32)...