സെക്‌സില്‍ സ്ത്രീക്ക് താല്‍പര്യം വരുത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെക്‌സില്‍ സ്ത്രീക്ക് താല്‍പര്യം വരുത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

പലപ്പോഴും പങ്കാളി സെക്‌സില്‍ താല്‍പര്യം കാണിയ്‌ക്കുന്നില്ലെന്നു പരാതി പറയുമ്പോഴും പുരുഷന്‍ ഇതിനുള്ള കാരണങ്ങള്‍ തിരക്കാറില്ലെന്നതാണ്‌ വാസ്‌തവം. കിടപ്പറയില്‍ ചിലപ്പോള്‍ സ്‌ത്രീയ്‌ക്കു താല്‍പര്യം നഷ്ടപ്പെടുന്ന പല സന്ദര്‍ഭങ്ങളുമുണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ അവളുതോയ പ്രശ്‌നങ്ങള്‍ കൊണ്ടാകാം, ചിലപ്പോള്‍ പങ്കാളിയില്‍ നിന്നുണ്ടാകുന്ന പ്രവൃത്തികളും. സാധാരണ രീതിയില്‍ താഴെപ്പറയുന്ന ചില കാര്യങ്ങളാണ്‌ സ്‌ത്രീകളുടെ കിടപ്പറ താല്‍പര്യം കെടുത്തുന്നത്‌. ഇവയെക്കുറിച്ചറിയൂ,

സ്‌ത്രീ സെക്‌സില്‍ വിമുഖയാകുന്ന രഹസ്യം

പുരുഷന്റെ ആത്മവിശ്വാസക്കുറവ്‌, കാര്യങ്ങള്‍ മുന്‍കയ്യെടുത്തു ചെയ്യാനുള്ള മടി സ്‌ത്രീകള്‍ക്കിഷ്ടപ്പെടാത്ത ഒന്നാണ്‌.

സ്‌ത്രീ സെക്‌സില്‍ വിമുഖയാകുന്ന രഹസ്യം

സ്‌ത്രീകള്‍ സെക്‌സിലാണെങ്കിലും ലാളന ഇഷ്ടപ്പെടുന്നവരാണ്‌. ഫോര്‍പ്ലേ അഥവാ വിവാഹപൂര്‍വ രതിലീലകളില്‍ താല്‍പര്യം കാണിയ്‌ക്കാതെ നേരിട്ട്‌ സെക്‌സിലേയ്‌ക്കു കടക്കുന്ന പല പുരുഷന്മാരുമുണ്ട്‌. ഇത്‌ സ്‌ത്രീകളുടെ ലൈംഗികതാല്‍പര്യം കെടുത്തുന്ന ഒന്നാണ്‌.

സ്‌ത്രീ സെക്‌സില്‍ വിമുഖയാകുന്ന രഹസ്യം

സ്ഥിരം ദിനചര്യ പോലുള്ള സെക്‌സ്‌ സ്‌ത്രീകളുടെ ലൈംഗികതാല്‍പര്യം കെടുത്തും. കിടപ്പറയാണെങ്കിലും വ്യത്യസ്‌തതയാഗ്രഹിയ്‌ക്കുന്നവളാണ്‌ സ്‌ത്രീ.

സ്‌ത്രീ സെക്‌സില്‍ വിമുഖയാകുന്ന രഹസ്യം

ചില പുരുഷന്മാര്‍ക്ക്‌ സ്‌ത്രീ ശരീരം തങ്ങളുടെ കരുത്തു തെളിയിക്കാനുള്ള ഒന്നാണ്‌. ഇത്തരം ചിന്താഗതിയോടെയുള്ള മുന്നേറ്റം ഒരു സ്‌ത്രീകളും താല്‍പര്യപ്പെടില്ല. ഇത്‌ ഭാവിയില്‍ സെക്‌സിനോടു മുഖം തിരിച്ചു നില്‍ക്കാനുള്ള കാരണമാവുകയും ചെയ്യും.

സ്‌ത്രീ സെക്‌സില്‍ വിമുഖയാകുന്ന രഹസ്യം

സ്‌ത്രീയുടെ താല്‍പര്യം ചോദിച്ചറിയാതിരിയ്‌ക്കുക, അവളുടെ താല്‍പര്യങ്ങള്‍ക്ക്‌ തുലോം മുന്‍തൂക്കം നല്‍കാതിരിയ്‌ക്കുകയെന്നതും സെക്‌സിനോടു മുഖം തിരിച്ചു നില്‍ക്കാന്‍ സ്‌ത്രീകളെ പ്രേരിപ്പിയ്‌ക്കാറുണ്ട്‌.

സ്‌ത്രീ സെക്‌സില്‍ വിമുഖയാകുന്ന രഹസ്യം

മെനോപോസിനോടനുബന്ധിച്ചും ആര്‍ത്തവസമയമടുക്കുമ്പോഴും സ്‌ത്രീകള്‍ക്കു സെക്‌സില്‍ താല്‍പര്യക്കുറവുണ്ടാകാറുണ്ട്‌. ഇത്‌ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണമാണ്‌.


 


LATEST NEWS