സ്‌കാര്‍ഫുകള്‍...ഫാഷന്‍ ലോകത്തെ വിരുന്നുകാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്‌കാര്‍ഫുകള്‍...ഫാഷന്‍ ലോകത്തെ വിരുന്നുകാര്‍

കളര്‍ഫുള്‍ ഡ്രസ്സുകള്‍ അണിഞ്ഞിറങ്ങാന്‍ മടിയുള്ളവര്‍ക്ക് ഒരു ആശ്വാസമാണ് സ്‌കാര്‍ഫുകള്‍. തണുപ്പുകാലത്തേക്കു മാത്രം മാറ്റിവെച്ചിരുന്ന ഇവ ഇന്ന് ഫാഷന്റെ മറ്റൊരു നാമമായി മാറിക്കഴിഞ്ഞു.

സ്‌കാര്‍ഫിനെ മികച്ചൊരു ഫാഷന്‍ ടൂളായി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. പല കളര്‍ കോംപിനേഷനുകളിലും ലഭ്യമാകുന്ന സ്‌കാര്‍ഫ് ധരിക്കുന്നത് മുഖത്തിന് പ്രത്യേക ലുക്ക് തരുന്നു. സ്‌ക്വയര്‍,റെക്്ംഗിള്‍ ഷേപ്പുകളില്‍ ലഭിക്കുന്ന സ്‌കാര്‍ഫുകള്‍ സ്‌കര്‍ട്ട് ആന്‍ഡ് ടോപ്പ്,പലാസോ ആന്‍ഡ് ടോപ്പ്,കമ്മീസ് എന്നിങ്ങനെ ഏത് വേഷങ്ങള്‍ക്കൊപ്പവും ഉപയോഗിക്കാം.

കൈയ്യില്‍ ബ്രേസ്ലേറ്റായോ,തലയില്‍ ഹെഡ് ബാന്‍ഡായോ,അല്ലെങ്കില്‍ ഹാന്‍ഡ് ബാഗിന്റെ ഹാന്‍ഡിലില്‍ സില്‍ക്ക് സ്‌കാര്‍ഫുകൊണ്ടുള്ള കെട്ട് ഒക്കെ ഫാഷന്‍ ലുക്കിനെ മാറ്റിമറിക്കും.

പഌയെന്‍ സ്‌കാര്‍ഫുകള്‍,ജോമെട്രെിക്കല്‍,ഫ്‌ളോറല്‍ ഡിസൈന്‍സ്,ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നിങ്ങനെ പല ഡിസൈനുകളിലും സ്‌കാര്‍ഫുകള്‍ വിപണിയിലെത്തിയിട്ടുണ്ട്.
 


LATEST NEWS