ചേർത്തലയിൽ ലോറിക്ക് പുറകിൽ ബസ്സിടിച്ച് ക്ലീനർ മരിച്ചു; അരൂരിൽ സ്‌കൂൾ ബസ്സിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചേർത്തലയിൽ ലോറിക്ക് പുറകിൽ ബസ്സിടിച്ച് ക്ലീനർ മരിച്ചു; അരൂരിൽ സ്‌കൂൾ ബസ്സിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

ചേര്‍ത്തലയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ബസിടിച്ച് ക്ലീനര്‍ മരിച്ചു. തമിഴ്നാട് സ്വദേശിയായ മനോജ്(28) ആണ് മരിച്ചത്. ആറ് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

അതസമയം  ആലപ്പുഴ അരൂരില്‍ സ്‌കൂള്‍ ബസിന് പുറകില്‍ സ്വകാര്യബസിടിച്ച് രണ്ട് കുട്ടികള്‍ക്ക് നിസാരപരിക്ക്. അവര്‍ ലേഡി ഓഫ് മേഴ്‌സി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

LATEST NEWS