Page Not Found

Sorry the page you were looking for cannot be found. Try searching for the best match or browse the links below:

Latest Articles

‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ വീട്ടുമുറ്റത്തെത്തും’; ഭീഷണിയുമായി അസം എം.എൽ.എ

‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ വീട്ടുമുറ്റത്തെത്തും’; ഭീഷണിയുമായി അസം എം.എൽ.എ

ദിസ്പൂര്‍: ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ബുൾഡോസർ വീട്ടുമുറ്റത്തെത്തുമെന്ന് ഭീഷണിയുമായി അസം എം.എൽ.എ. ബി.ജെ.പി നേതാവും റതബാരി എം.എൽ.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു മുന്നറിയിപ്പ്...

മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയ രണ്ടുപേരെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) ആണ് ഒഴുക്കിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്....

നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി അമ്മ യെമനിലേക്ക്; ശനിയാഴ്ച കൊച്ചിയിൽ നിന്ന് തിരിക്കും

നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി അമ്മ യെമനിലേക്ക്; ശനിയാഴ്ച കൊച്ചിയിൽ നിന്ന് തിരിക്കും

ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. പ്രേമകുമാരിക്ക്...

പക്ഷിപ്പനിയിൽ ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്; മാർഗനിർദേശങ്ങൾ പുറത്തിറക്കി

പക്ഷിപ്പനിയിൽ ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്; മാർഗനിർദേശങ്ങൾ പുറത്തിറക്കി

ആലപ്പുഴ: ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചു. മറ്റു ജില്ലകളിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാത്തതിനാൽ നിലവിൽ...

തിഹാര്‍ ജയിലിലെ മുഖ്യമന്ത്രി: 2-ാം നമ്പര്‍ ജയിലില്‍ വാര്‍ഡ് 3ലെ വിവിഐപി തടവുകാരന്‍; യോഗയും വായനയും ശീലം

‘കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താൻ ഗൂഢാലോചന’; ഗുരുതര ആരോപണവുമായി എ.എ.പി

ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി. ജയിലിൽവെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താനായി ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുകയാണെന്ന്...

തെരഞ്ഞെടുപ്പ് വിവരങ്ങളെല്ലാം വിരൽതുമ്പിൽ; വോട്ടർമാർക്ക് തുണയായി ഈ മൊബൈൽ ആപ്പ്

തെരഞ്ഞെടുപ്പ് വിവരങ്ങളെല്ലാം വിരൽതുമ്പിൽ; വോട്ടർമാർക്ക് തുണയായി ഈ മൊബൈൽ ആപ്പ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിലാണ് സംസ്ഥാനം. ഏപ്രിൽ 26 നാണ് സംസ്ഥാനത്ത് പോളിംഗ് നടക്കുന്നത്. വോട്ടർപട്ടികയിൽ പേരുള്ളവർക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാം. വോട്ടർ ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ എന്ന്...

ആദ്യദിവസം 14 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടം നാളെ; 102 മണ്ഡലങ്ങൾ പോളിങ്ബൂത്തിലേക്ക്

ന്യൂഡൽഹി: തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങൾ നാളെ പോളിങ്ബൂത്തിലേക്ക്. ഇവിടങ്ങളിലെ പരസ്യ പ്രചാരണത്തിന് ഇന്നലെ കൊടിയിറങ്ങി. 17 സംസ്ഥാനങ്ങള്‍, നാല് കേന്ദ്രഭരണ പ്രദേശങ്ങള്‍...

പാ​നൂ​ര്‍ ബോം​ബ് സ്‌​ഫോ​ട​നം; വെടിമരുന്ന് എത്തിച്ചയാളടക്കം 3 പേർ കൂടി അറസ്റ്റിൽ

പാ​നൂ​ര്‍ ബോം​ബ് സ്‌​ഫോ​ട​നം; വെടിമരുന്ന് എത്തിച്ചയാളടക്കം 3 പേർ കൂടി അറസ്റ്റിൽ

ക​ണ്ണൂ​ര്‍: പാ​നൂ​ർ ബോം​ബ് സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. വ​ട​ക​ര മ​ട​പ്പ​ള്ളി സ്വ​ദേ​ശി ബാ​ബു, ക​തി​രൂ​ർ ചു​ണ്ട​ങ്ങാ​പ്പൊ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ജി​ലേ​ഷ്, സ​ജി​ലേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്....

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവനക്കാരി ആൻ ടെസ മോചിതയായി; കേരളത്തിൽ തിരിച്ചെത്തി

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവനക്കാരി ആൻ ടെസ മോചിതയായി; കേരളത്തിൽ തിരിച്ചെത്തി

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരി മോചിതയായി. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫാ (21)ണ് മോചിതയായത്. ഇവര്‍ കൊച്ചി വിമാനത്താവളത്തിലെത്തി. വിദേശകാര്യമന്ത്രാലയ...

മദ്യനയ അഴിമതിക്കേസ് : കെജ്‍രിവാളിന്‍റെ ഹർജിയിൽ ഇ.ഡിക്ക് നോട്ടീസ്

പ്രമേഹം വർധിപ്പിച്ച് ജാമ്യം ലഭിക്കാൻ കെജ്‍രിവാൾ മ​ധു​രം ക​ഴി​ക്കു​ന്നു; ഇ​ഡി കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ലാ​യ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‍രി​വാ​ളി​നെ​തി​രെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. കെജ്‍രി​വാ​ള്‍ ജ​യി​ലി​നു​ള്ളി​ലി​രു​ന്ന് മാ​മ്പ​ഴം അ​ട​ക്കം മ​ധു​ര​മു​ള്ള ഭ​ക്ഷ​ണം അ​മി​ത​മാ​യി ക​ഴി​ച്ച് പ്ര​മേ​ഹം കൂ​ട്ടാ​ൻ...

Latest News

FACT CHECK| നാൽപ്പത്തഞ്ചാം വയസ്സിൽ മോദി കേദാർനാഥ് ക്ഷേത്രത്തിൽ തലകീഴായി പ്രദക്ഷിണം ചെയ്തു?

FACT CHECK| നാൽപ്പത്തഞ്ചാം വയസ്സിൽ മോദി കേദാർനാഥ് ക്ഷേത്രത്തിൽ തലകീഴായി പ്രദക്ഷിണം ചെയ്തു?

രാജ്യം വീണ്ടും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഈ അവസരത്തിൽ സ്ഥാനാര്ഥികളെപ്പറ്റിയും രാഷ്ട്രീയ പാർട്ടി നേതാക്കളെപ്പറ്റിയും അതിൽ തന്നെ പ്രമുഖരായ പല നേതാക്കന്മാരെപ്പറ്റിയുമൊക്കെയുള്ള നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെയും...

FACT CHECK| പാനൂർ ബോംബ് സ്ഫോടനക്കേസ് പ്രതിക്കൊപ്പം K. K. Shailaja ?

FACT CHECK| പാനൂർ ബോംബ് സ്ഫോടനക്കേസ് പ്രതിക്കൊപ്പം K. K. Shailaja ?

ലോക്സഭാ തെരെഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്ന വേലായിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു പാനൂർ ബോംബ് സ്ഫോടന കേസ്. കേസിലെ പ്രതികളുടെ സിപിഎം ബന്ധമാണ് ചർച്ചയ്ക്ക് പ്രധാന കാരണമായാത്. ഇതിനിടെ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist