ഓൺലൈൻ ട്രേഡിങ്ങിൽ പണം നഷ്ടം; തിരികെ കിട്ടാൻ യുവാവിനെ ബന്ദിയാക്കി, മോചിപ്പിച്ച് പോലീസ്
മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനായി ഇടപാടുകാർ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് മോചിപ്പിച്ചു. മലപ്പുറം എടവണ്ണയിലാണ് സംഭവം. യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച...