കരുത്ത്... പര്യായം പോളോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കരുത്ത്... പര്യായം പോളോ

ക്രാഷ് ടെസ്റ്റില്‍, അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടിയിരിക്കുകയാണ് പുതുതലമുറ പോളോ പുതുതലമുറ പോളോ രാജ്യാന്തര വിപണികളില്‍ എത്താനിരിക്കെ, ക്രാഷ് ടെസ്റ്റില്‍, അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടിയിരിക്കുകയാണ്

.രാജ്യാന്തര സുരക്ഷാ ഏജന്‍സിയായ ലാറ്റിന്‍ എന്‍സിഎപി (New Car Assessment Programme) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് 2018 ഫോക്‌സ്‌വാഗണ്‍ പോളോ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടിയത് . നാല് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഇഎസ്‌സി എന്നിങ്ങനെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒപ്പമാണ് ഫോക്‌സ്‌വാഗണ്‍ പോളോ ലാറ്റിന്‍ വിപണിയില്‍ എത്തുന്നത്.

+

LATEST NEWS