സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്ട്രേഷന്‍ കോഡുകള്‍ കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്ട്രേഷന്‍ കോഡുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്ട്രേഷന്‍ കോഡുകള്‍ കൂടി അനുവദിച്ചു. പുതുയതായി രൂപീകരിച്ച ആറു സബ് ആര്‍ടി ഓഫീസുകള്‍ക്കായി കെഎല്‍ 74 മുതല്‍ കെഎല്‍ 79 വരെയാണ് അനുവദിച്ചത്.

കാട്ടാക്കട 74, തൃപ്പയാര്‍ 75, നന്മണ്ട 76, പേരാമ്ബ്ര 77, ഇരിട്ടി 78, വെള്ളരിക്കുണ്ട് 79 എന്നിങ്ങനെയാണു പുതിയ കോഡുകള്‍. ഇവിടങ്ങളില്‍ സബ് ആര്‍ടി ഓഫീസുകള്‍ തുടങ്ങാന്‍ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.