മെലിയാൻ ആഗ്രഹമുള്ളവർക്കു ആയുർവേദത്തിന്റെ സിമ്പിൾ ടിപ്സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെലിയാൻ ആഗ്രഹമുള്ളവർക്കു ആയുർവേദത്തിന്റെ സിമ്പിൾ ടിപ്സ്

അമിത വണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് അത് കുറയ്ക്കാൻ ചില നാട്ടറിവുകൾ :

നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ് ഒരു ഔണ്‍സ് വീതം ദിവസവും അതിരാവിലെ വെറും വയറ്റിൽ കഴിക്കുക.

ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് സേവിക്കുക.

ചെറുതേനും വെള്ളവും സമം ചേർത്ത് അതിരാവിലെ ദിവസവും കഴിക്കുക

വെറും വയറ്റിൽ വെള്ളം കുടിച്ച് 10 മിനിട്ട് നടക്കുക

വ്യായാമം വളരെ പ്രധാനമാണ്  :

നടക്കുക

സൈക്കിള്‍ ചവിട്ടുക

യോഗ ശീലമാക്കുക.

നീന്തുക.

അമിത വണ്ണമുള്ളവർ കഴിക്കാന്‍ പാടില്ലാത്തവ :

 

 

ഭക്ഷണക്രമം വളരെ അധികം പ്രധാനപ്പെട്ടതാണ്. വാരി വലിച്ച് കഴിക്കുന്നത് അമിത വണ്ണത്തിന് കാരണമാകുന്നു. താഴെ പറയുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ചുരുക്കുന്നതും അമിത വണ്ണം കുറയുന്നതിന് സഹായിക്കുന്നു.

പാല്‍

തൈര്

മുട്ട

മാംസം

മത്സ്യം

എണ്ണയില്‍ പൊരിച്ചതും വറുത്തതും

മധുരപ്പലഹാരങ്ങള്‍

തണുത്ത ഭക്ഷണ പാനീയങ്ങള്‍