ചേലാട് കൊലപാതകം: പ്രതികളുടെ മൊഴികൾ പരസ്പര വിരുദ്ധമെന്ന് പൊലീസ്
കോതമംഗലം:ചേലാട് കാള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് കൊലപതാക കേസിൽ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ മൊഴികൾ പരസ്പരവിരുദ്ധമെന്ന് പൊലീസ്.കസ്റ്റഡിയിലുള്ള ഒരാൾ കുറ്റം സമ്മതിക്കുകയും ,മറ്റൊരാൾ കുറ്റം സമ്മതിക്കാതിരിക്കുകയും ചെയ്തത്...