ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന അവകാശങ്ങൾ നിരാകരിക്കപ്പെടുമ്പോൾ രാജ്യം പരാജയപ്പെടുന്നു ; മണിപ്പൂരിൽ നേരിട്ടത് അതിക്രൂരം : കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ലത്തീൻ അതിരൂപത
തിരുവനന്തപുരം: മണിപ്പൂർ വിഷയത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. അന്ധകാര ശക്തികളിൽ നിന്നും മണിപ്പൂരിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി...