പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.

Pinarayi Vijayan

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.

പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. കലാസപര്യയ്ക്കിടെ അരങ്ങിൽ പൊലിഞ്ഞത് കഥകളിരംഗത്തെ അതുല്യനായ കലാകാരന്റെ ജീവിതമാണ്. മനോധർമ്മ പ്രയോഗത്തിലൂടെ അരങ്ങിൽ ശ്രദ്ധേയനായ അദ്ദേഹത്തിന് കഥകളിയിലെ പച്ച, കത്തി, മിനുക്ക് തുടങ്ങിയ എല്ലാ വേഷങ്ങളും ഇണങ്ങുമായിരുന്നു. കഥകളി അരങ്ങിനും കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.