കൊച്ചി: വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച രാവിലെ രൂപയുടെ മൂല്യത്തില്‍ 56 പൈസയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രൂപയുടെ മൂല്യം 58.46 ആയി. തിങ്കളാഴ്ച 36 ...
ഒരു രാഷ്ട്രത്തിന്റെ യഥാര്‍ഥ വികസനമെന്നത് ആ രാജ്യത്തിലെ ഗ്രാമങ്ങളുടെ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ തത്ത്വത്തിന്റെ അടിസ്...
കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 80 രൂപ വര്‍ദ്ധിച്ച് 20,880 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2,610 രൂപയിലാണ് വ്...
ന്യൂഡല്‍ഹി: ജൂലൈ ആദ്യവാരം മുതല്‍ മൊബൈല്‍ റോമിംഗ് ചാര്‍ജ് കുറയും. പുതിക്കിയ താരിഫ് നിരക്കുകള്‍ ട്രായ് പുറത്തിറക്കിയിട്ടുണ്ട്. റ...
അമേരിക്കന്‍ ഡോളറിനെതിരെ രൂപ തിരിച്ചു കയറുന്നു. വിദേശ നാണയ വിപണിയില്‍ റിസര്‍വ് ബാങ്ക് ശക്തമായ നടപടികളെടുത്തത് ഫലം കണ്ടു തുടങ്ങി. ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 57.79 ആണ്. റിസര്‍വ് ബാങ്ക് പൊതുമേ...
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ച്ചയിലെത്തി. 48 പൈസ കുറഞ്ഞ് 57.54 രൂപയാണ് തിങ്കളാഴ്ചത്തെ രൂപയുടെ മൂല്യം. ചര...
റിയാദ്: ആഗോള വിപണിയിലെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ച്ചയോട് ചേര്‍ന്ന് നില്ക്...
മുംബൈ: രൂപയുടെ മൂല്യം ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 20 പൈസ കുറഞ്ഞ് ഡോളറിനെതിരെ 56.72 രൂപയാണ് വിനിമയ നിരക്ക്.&nb...