Make Us Your Homepage | Font Problem? |
ന്യൂയോര്‍ക്ക്‌: സഹാറ മരുഭൂമിയുടെ മൊറോക്കോ ഭാഗത്തു നിന്നു കഴിഞ്ഞവര്‍ഷം കണ്ടെടുത്ത ഉല്‍ക്കയുടെ അംശം ലേലത്തിനു വയ്‌ക്കുന്നു. ചൊവ്വയില്‍ നിന്നു വീണതെന്നു കരുതുന്ന ഈ കല്ലിന്‌ 87 ലക്ഷത്തോളം രൂപയാണ്‌ ബേസ്...
കേരളത്തിലെടെക്‌നോപാര്‍ക്ക്‌ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോളമേഖലയിലെടെലികോം, ബില്ലിംഗ്‌മേഖലയില്‍ പ്രശസ്‌തമായ കമ്പനിയുമായസണ്‍ടെ...
​​കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 200 രൂപയാണ് ഇന്നു വര്‍ദ്ധിച്ചത്. ഇതോടെ പവന് വില 20080 രൂപയായി. ഗ്രാമിന് 25 രൂപയാണ് ...
മുബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടതിനെത്തുടര്‍ന്ന്‌ സെന്‍സെക്‌സ്‌ 387.91 പോയിന്റ്‌ ഇടിഞ്ഞ്‌ 19,674.33 പോയിന്റില്‍...
 പണപ്പെരുപ്പം വീണ്ടും റിസര്‍വ് ബാങ്കിന്റെ സുരക്ഷിത നിലവാരത്തില്‍. ഇന്ത്യയിലെ പണപ്പെരുപ്പത്തിന്റെ അളവുകോലായ മൊത്ത വില സൂചിക ഏപ്രിലില്‍ 4.89 ശതമാനമാണ്. മാര്‍ച്ചില്‍ ഇത് 5.96 ശതമാനമായിരുന്നു. മൂന...
റിസര്‍വ്വ്‌ ബാങ്ക്‌ `10 യുടെ പുതിയ കറന്‍സി അടുത്തു തന്നെ പുറത്തിറക്കും. രൂപയുടെ സിംബല്‍ ` മുദ്രണം ചെയ്‌ത കറന്‍സിയില്‍ റിസര്‍വ്വ...
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഫലങ്ങള്‍ ഫെഡറല്‍ ബാങ്ക്‌ പ്രഖ്യാപിച്ചു. സംയോജിത അറ്റാദായം മുന്‍വര്‍ഷത്തെക്കാള്‍ ...
കാസര്‍കോട്: ഏപ്രില്‍ മാസത്തിനു മുമ്പ് ജില്ലയില്‍ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് അനുവദിക്കാനുളള നടപടി ക്രമങ്ങള്‍ തുടങ...
എല്ലാ വിളകള്‍ക്കും ഇന്‍ഷ്വറന്‍സ്‌ ആനുകൂല്യം നല്‍കുതിനുള്ള ഉത്തരവ്‌ പുതുവത്സരത്തില്‍ ഇറക്കുമെന്ന്‌ കൃഷി മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ആലപ്പുഴ എസ്‌.ഡി.വി. ഗ്രൗണ്ടില്‍ കാര്‍ഷിക-വ്യാവസായികപ്രദര്‍ശനം ഉ...
ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുന്ന രാഷ്‌ട്രീയ സ്വാസ്ഥ്യ ഭീമായോജന 26 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ നടപ്പാക്കിവരുതായി ശ്രീ. കൊടി...
കൊച്ചി: നവ ജനറേഷന്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളില്‍ പ്രമുഖരായ എസ്‌.ബി.ഐ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ സ്‌മാര്‍ട്ട്‌ ഇന്‍കം പ്രൊട്ടെക്‌ട...
​തൃശൂര്‍: കാത്തലിക് സിറിയന്‍ ബാങ്കിന്റെ നൂതനസംരംഭമായ സീറോ ബാലന്‍സ് കറന്റ് അക്കൌണ്ട്(സിഎസ്ബി സ്മാര്‍ട്ട്) സംവിധാനം ആരംഭിച്ചു. തൃ...