കൊച്ചി: സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. പവന് 19,880 രൂപയും ഗ്രാമിന് 2,485 രൂപയുമാണ് വില. ഇന്നലെ സ്വര്‍ണ വില വര്‍ദ്ധിച്ചിരുന്നു.
മൂവാറ്റുപുഴ: പൈനാപ്പിളിന്റെ വില കുതിച്ചുയര്‍ന്ന് റിക്കാര്‍ഡിലെത്തി. കിലോയ്‌ക്ക് 40 രൂപയായാണ് ഉയര്‍ന്നത്. കൃഷി വ്യാപകമായതിന...
577 കോടി രൂപ നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര നികുതി വകുപ്പ് അയച്ച നോട്ടീസിനെതിരെ ഇന്‍ഫോസിസ്. വിദേശത്ത് ചെയ്ത ചില ...
കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 480 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്റെ വില 20,000 രൂപയായി. ഗ്രാമിന് 60 രൂപ ന...
പണപ്പെരുപ്പം വീണ്ടും റിസര്‍വ് ബാങ്കിന്റെ സുരക്ഷിത നിലവാരത്തില്‍. ഇന്ത്യയിലെ പണപ്പെരുപ്പത്തിന്റെ അളവുകോലായ മൊത്ത വില സൂചിക ഏപ്രിലില്‍ 4.89 ശതമാനമാണ്. മാര്‍ച്ചില്‍ ഇത് 5.96 ശതമാനമായിരുന്നു. മൂന...
റിസര്‍വ്വ് ബാങ്ക് `10 യുടെ പുതിയ കറന്‍സി അടുത്തു തന്നെ പുറത്തിറക്കും. രൂപയുടെ സിംബല്‍ ` മുദ്രണം ചെയ്‌ത കറന്‍സിയില്‍ റിസര്‍വ്വ...
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഫലങ്ങള്‍ ഫെഡറല്‍ ബാങ്ക് പ്രഖ്യാപിച്ചു. സംയോജിത അറ്റാദായം മുന്‍വര്‍ഷത്തെക്കാള്‍ ...
കാസര്‍കോട്: ഏപ്രില്‍ മാസത്തിനു മുമ്പ് ജില്ലയില്‍ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് അനുവദിക്കാനുളള നടപടി ക്രമങ്ങള്‍ തുടങ...