ഒരുപാട് കാലത്തെ ഗവേഷണത്തിനു ശേഷം 55 ഇഞ്ച് കേര്‍വ് ടിവി യുമായി എല്‍.ജി ഇലക്ട്രോണിക്സ്. സൗത്ത് കൊറിയയിലാണ് എല്‍.ജി കമ്പനി കേര്‍വ് ടി.വി പുറത്തിറക്കിയത്. 4.3 മില്ലീ മീറ്റര്‍ നീളവും 17 കിലോഗ്രം ഭാരവു...
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ ഐടി കമ്പനി മേധാവിയെ പുറത്താക്കി. അമേരിക്കന്‍ പുറംജോലി കരാര്‍ കമ്പനിയ...
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. പവന് 19,880 രൂപയും ഗ്രാമിന് 2,485 രൂപയുമാണ് വില. ഇ...
മൂവാറ്റുപുഴ: പൈനാപ്പിളിന്റെ വില കുതിച്ചുയര്‍ന്ന് റിക്കാര്‍ഡിലെത്തി. കിലോയ്ക്ക് 40 രൂപയായാണ് ഉയര്‍ന്നത്. കൃഷി വ്യാപകമായതിന...
പണപ്പെരുപ്പം വീണ്ടും റിസര്‍വ് ബാങ്കിന്റെ സുരക്ഷിത നിലവാരത്തില്‍. ഇന്ത്യയിലെ പണപ്പെരുപ്പത്തിന്റെ അളവുകോലായ മൊത്ത വില സൂചിക ഏപ്രിലില്‍ 4.89 ശതമാനമാണ്. മാര്‍ച്ചില്‍ ഇത് 5.96 ശതമാനമായിരുന്നു. മൂന...
റിസര്‍വ്വ് ബാങ്ക് `10 യുടെ പുതിയ കറന്‍സി അടുത്തു തന്നെ പുറത്തിറക്കും. രൂപയുടെ സിംബല്‍ ` മുദ്രണം ചെയ്ത കറന്‍സിയില്‍ റിസര്‍വ്വ...
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഫലങ്ങള്‍ ഫെഡറല്‍ ബാങ്ക് പ്രഖ്യാപിച്ചു. സംയോജിത അറ്റാദായം മുന്‍വര്‍ഷത്തെക്കാള്‍ ...
കാസര്‍കോട്: ഏപ്രില്‍ മാസത്തിനു മുമ്പ് ജില്ലയില്‍ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് അനുവദിക്കാനുളള നടപടി ക്രമങ്ങള്‍ തുടങ...