ആഴ്ചയുടെ അവസാനം ഓഹരി  നഷ്ടത്തില്‍.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആഴ്ചയുടെ അവസാനം ഓഹരി  നഷ്ടത്തില്‍.

മുംബൈ:  ആഴ്ചയുടെ അവസാനം ഓഹരി  നഷ്ടത്തില്‍.

ബിഎസ്ഇയിലെ 303 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 586 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടിസി, വിപ്രോ, മാരുതി, എല്‍ആന്റ്ടി, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.