വയനാട്ടില്‍ രണ്ടരക്കോടിയുടെ കുഴല്‍പ്പണ വേട്ട

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വയനാട്ടില്‍ രണ്ടരക്കോടിയുടെ കുഴല്‍പ്പണ വേട്ട

വയനാട്: വയനാട്ടില്‍ മുത്തങ്ങയ്ക്ക് സമീപം പൊന്‍കുഴിയില്‍ രണ്ടരക്കോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ അറസ്റ്റില്‍. 

കൊടുവള്ളി സ്വദേശികളായ ആലപ്പാറയില്‍ അബ്ദുള്‍ ലത്തീഫ് (40), വേങ്ങാട്ടുപറമ്ബത്ത് ജയ്സണ്‍ (31) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

രണ്ടു കാറുകളുടെ രഹസ്യ അറയില്‍ സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തത്. കാറുകളും പിടിച്ചെടുത്തു.