കോഴിക്കോട്ട് ഒന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട്ട് ഒന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട്: വടകരയില്‍ ഒന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മലപ്പുറം സ്വദേശി അബ്ബാസാണ് പിടിയിലായത്.

സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ബാസിനെ കസ്റ്റഡിയിലെടുത്തത്. വടകര പഴയ ബസ്റ്റാന്റില്‍നിന്നാണ് ഇയാളെ പിടികൂടിയത്.


LATEST NEWS