കൊ​റി​യ​ര്‍ വ​ഴി ല​ഹ​രി​ക്ക​ട​ത്ത്; മു​ഖ്യ​പ്ര​തി അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊ​റി​യ​ര്‍ വ​ഴി ല​ഹ​രി​ക്ക​ട​ത്ത്; മു​ഖ്യ​പ്ര​തി അറസ്റ്റില്‍

കൊ​ച്ചി: കൊ​റി​യ​ര്‍ വ​ഴി ല​ഹ​രിക്കടത്ത് നടത്തിയ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ലി ട്രി​ച്ചി അറസ്റ്റില്‍. കൊ​ച്ചി​യി​ലൂ​ടെ കൊ​റി​യ​ര്‍ വ​ഴി​യാ​ണ് 200 കോ​ടി രൂ​പ വി​ല​വ​രു​ന്ന എം​ഡി​എം​എ ക​ട​ത്താ​ന്‍ അ​ലി ശ്ര​മി​ച്ചി​രുന്നത്.

മ​ലേ​ഷ്യ​യി​ല്‍​നി​ന്ന് തി​രി​ച്ചു​വ​രു​ന്ന വ​ഴി നെ​ടു​ന്പാ​ശേ​രി​യി​ല്‍​വ​ച്ചാ​ണ് ഇയാളെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.