Education

Get the latest education news in Malayalam, Kerala education news, latest education news, education course, and much more on Anweshanam. അന്വേഷണം

പിഎച്ച്ഡി പ്രവേശനം ഇനി മുതല്‍ നെറ്റ് സ്‌കോര്‍ പരിഗണിച്ച്‌

പിഎച്ച്ഡി പ്രവേശനം ഇനി മുതല്‍ നെറ്റ് സ്‌കോര്‍ പരിഗണിച്ച്‌

2024- 25 അധ്യയന വര്‍ഷം മുതല്‍ പിഎച്ച്ഡി അഡ്മിഷന് യുജിസി നെറ്റ് പരീക്ഷയിലെ മാര്‍ക്ക് മാനദണ്ഡമാക്കുന്നു. പി.എച്ച്.ഡി അഡ്മിഷന്‍ നേടുന്നതിനായി നിരവധി പ്രവേശന പരീക്ഷകള്‍ എഴുതി ബുദ്ധിമുട്ടുന്നതിന്...

കുസാറ്റ് ‘ക്യാറ്റ്’ പരീക്ഷകൾ മേയ് 10, 11, 12 തീയതികളിൽ

കുസാറ്റ് ‘ക്യാറ്റ്’ പരീക്ഷകൾ മേയ് 10, 11, 12 തീയതികളിൽ

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2024-25 വ​ർ​ഷ​ത്തെ യു.​ജി, പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള ‘ക്യാ​റ്റ് 2024’ പ​രീ​ക്ഷ​ക​ൾ മേ​യ് 10, 11, 12 തീ​യ​തി​ക​ളി​ൽ ന​ട​ക്കും....

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി, പി. ജി. ഡിപ്ലോമ പ്രവേശനം: ഏപ്രിൽ 24 വരെ അപേക്ഷിക്കാം

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി, പി. ജി. ഡിപ്ലോമ പ്രവേശനം: ഏപ്രിൽ 24 വരെ അപേക്ഷിക്കാം

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2022-2023 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ.,...

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കുറഞ്ഞ ഫീസില്‍ എം. എസ്. ഡബ്ല്യു. പഠിക്കാം; വാര്‍ഷിക ട്യൂഷന്‍ ഫീസ്‌ 6500 രൂപ മാത്രം

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കുറഞ്ഞ ഫീസില്‍ എം. എസ്. ഡബ്ല്യു. പഠിക്കാം; വാര്‍ഷിക ട്യൂഷന്‍ ഫീസ്‌ 6500 രൂപ മാത്രം

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2024-2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം. എസ്. ഡബ്ല്യു.) പ്രോഗ്രാമിന് അപേക്ഷ...

എൻജിനീയറിങ്​–മെഡിക്കൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ഇന്നുമുതൽ

എൻജിനീയറിങ്​–മെഡിക്കൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ഇന്നുമുതൽ

തി​രു​വ​ന​ന്ത​പു​രം: 2024 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​ക്കി​ടെ​ക്ച​ർ/ ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ബു​ധ​നാ​ഴ്ച മു​ത​ൽ. പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ "KEAM-2024...

ഹ്രസ്വകാല ഏവിയേഷന്‍ സമ്മര്‍ കോഴ്‌സുകളുമായി അസാപ് കേരള

ഹ്രസ്വകാല ഏവിയേഷന്‍ സമ്മര്‍ കോഴ്‌സുകളുമായി അസാപ് കേരള

തിരുവനന്തപുരം: ഉന്നത വിദ്യഭ്യാസ വകുപ്പിനു കീഴിലെ നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ കളമശ്ശേരി സ്‌കില്‍ പാര്‍ക്കില്‍ സമ്മര്‍ ക്യാംപിന്റെ ഭാഗമായി ഏവിയേഷന്‍ കോഴ്‌സുകള്‍ നല്‍കുന്നു. ജി.എം....

മ്യൂസിയോളജി പഠിച്ചാല്‍ അവസരങ്ങളേറെ : സംസ്‌കൃത സർവ്വകലാശാലയിൽ എം. എ. (മ്യൂസിയോളജി)യ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ എഴ്

മ്യൂസിയോളജി പഠിച്ചാല്‍ അവസരങ്ങളേറെ : സംസ്‌കൃത സർവ്വകലാശാലയിൽ എം. എ. (മ്യൂസിയോളജി)യ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ എഴ്

മ്യൂസിയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് മ്യൂസിയോളജി. മ്യൂസിയോളജിയില്‍ തികഞ്ഞ ശാസ്ത്രീയ അവബോധം നേടിയ വ്യക്തികള്‍ക്കു മാത്രമേ കാലാധിവര്‍ത്തിയായി മ്യൂസിയങ്ങളെ നിലനിര്‍ത്താനാകൂ. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പല പ്രായത്തിലുള്ളവരാണ് മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുക. വിവിധ...

ഭാഷാപഠനം സാധ്യതകളുടെ പുതിയ ലോകം സംസ്കൃത സർവ്വകലാശാലയിൽ വിവിധ ഭാഷകളിൽ പി. ജി. പഠനത്തിന് അപേക്ഷിക്കാം: അവസാന തീയതി ഏപ്രില്‍ എഴ്

ഭാഷാപഠനം സാധ്യതകളുടെ പുതിയ ലോകം സംസ്കൃത സർവ്വകലാശാലയിൽ വിവിധ ഭാഷകളിൽ പി. ജി. പഠനത്തിന് അപേക്ഷിക്കാം: അവസാന തീയതി ഏപ്രില്‍ എഴ്

രസകരമാണ് ഭാഷാപഠനം. ഒപ്പം അവസരങ്ങളിലേക്കുളള നടപ്പാത കൂടിയാണ്. പരമ്പരാഗത തൊഴിലുകൾക്കൊപ്പം പുതിയ ലോകത്തിലെ തൊഴിലുകളും ഭാഷാപഠനത്തിലൂടെ കൈയ്യെത്തിപ്പിടിക്കാം. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, അറബിക്, ഹിന്ദി, ഉർദ്ദു എന്നിങ്ങനെ...

സംസ്കൃതസർവ്വകലാശാലയിൽ ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം 26ന്

സംസ്കൃതസർവ്വകലാശാലയിൽ ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം 26ന്

ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡോ. ടി. ആര്യദേവി മെമ്മോറിയൽ എൻഡോവ്മെന്റ് പ്രോഗ്രാം മാർച്ച് 26ന് രാവിലെ 10.30ന് കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക്...

ഐഐടി  മദ്രാസ്സില്‍ ബിഎസ്  ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഐഐടി മദ്രാസ്സില്‍ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി - ഐഐടി മദ്രാസ്സില്‍ നാല് വര്‍ഷത്തെ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഡേറ്റ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ...

Latest News

Currently Playing

കഠിനമായ തണുപ്പ് അവഗണിച്ച് ലഡാക്കിനുവേണ്ടി നിരാഹരം; ആരാണ് സോനം വാങ്ചുക്ക് ? |Sonam Wangchuk | Ladakh